Recent

Kaanthaa Njaanum Varaam [കാന്താ ഞാനും വരാം]- Masala Coffee



Song: Kaanthaa
Band: Masala Coffee
Studio: Music Mojo
Year: 2015


കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ

കാന്താ ഞാനും വരാം തൃശ്ശൂർപൂരം കാണാൻ
കാന്താ ഞാനും വരാം തൃശ്ശൂർപൂരം കാണാൻ
പൂരം എനിക്കൊന്നു കാണണം കാന്താ...(2)
പൂരം എനിക്കൊന്നു കൂടണം കാന്താ ...(2)
തിമില എനിക്കൊന്നു കാണണം കാന്താ..(2)
തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ... (2)
കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ

മദ്ദളം എനിക്കൊന്നു കാണണം കാന്താ(2)
മദ്ദളം എനിക്കൊന്നു കൊട്ടണം കാന്താ...(2)
വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ..(2)
വെടി കുറ്റി അതിലൊന്ന് കൊളുത്തണം കാന്താ (2)
കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ
കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ

No comments