Recent

Ellarum Chollanu [എല്ലാരും ചൊല്ലണ്] - Amrutham Gamaya



Song: Ellarum Chollanu
Band: Amrutham Gamaya
Studio: Music Mojo
Year: 2015

ഡിപ്പരി ഡിപ്പാങ്ക് ഡിപ്പരി ഡിപ്പാങ്ക്
ഡിപ്പരി ഡിപ്പാങ്ക് പക്ക് പക്ക് പക്ക് പക്ക് x4



ഞാനൊന്നു തൊട്ടപ്പോ നീലക്കരിമ്പിന്‍റെ
തുണ്ടാണ് കണ്ടതയ്യാ
ചക്കരത്തുണ്ടാണ് കണ്ടതയ്യാ

ഞാനൊന്നു തൊട്ടപ്പോ നീലക്കരിമ്പിന്‍റെ
തുണ്ടാണ് കണ്ടതയ്യാ
ചക്കരത്തുണ്ടാണ് കണ്ടതയ്യാ

എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണീ നെഞ്ചിലെന്ന്
കരിങ്കല്ലാണ്
കരിങ്കല്ലാണീ നെഞ്ചിലെന്ന്


നാടാകെച്ചൊല്ലണ് നാട്ടാരും ചൊല്ലണ്
കാടാണ് കരളിലെന്ന്
കൊടും കാടാണ്
കൊടുംകാടാണ് കരളിലെന്ന് x2

ഞാനൊന്നു കേറിയപ്പൊ
നീലക്കുയിലിന്‍റെ കൂടാണ് കണ്ടതയ്യാ
കുഞ്ഞിക്കൂടാണ് കണ്ടതയ്യാ x2


ഡിപ്പരി ഡിപ്പാങ്ക് ഡിപ്പരി ഡിപ്പാങ്ക്
ഡിപ്പരി ഡിപ്പാങ്ക് പക്ക് പക്ക് പക്ക് പക്ക് x4



ഹേയ്‌ കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പിള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണു കെട്ടാൻ പോയി

ഡിപ്പരി ഡിപ്പാങ്ക് ഡിപ്പരി ഡിപ്പാങ്ക്
ഡിപ്പരി ഡിപ്പാങ്ക് പക്ക് പക്ക് പക്ക് പക്ക് x4



എന്തിന്നു നോക്കണ് എന്തിന്നു നോക്കണ്
ചന്തിരാനീ ഞങ്ങളേ
അയ്യോ ചന്തിരാ
അയ്യോ ചന്തിരാ നീ ഞങ്ങളേ x2

ഞാനില്ല മേല്‍പ്പോട്ട് ഞാനില്ല മേല്‍പ്പോട്ട്
കല്യാണച്ചെക്കനുണ്ട്
താഴെ കല്യാണച്ചെക്കനുണ്ട്

ഞാനില്ല മേപ്പോട്ട് ഞാനില്ല മേപ്പോട്ട്
കല്യാണച്ചെക്കനുണ്ട്
താഴെ കല്യാണച്ചെക്കനുണ്ട്

എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണീ നെഞ്ചിലെന്ന്
കരിങ്കല്ലാണ്
കരിങ്കല്ലാണീ നെഞ്ചിലെന്ന്

ഞാനൊന്നു തൊട്ടപ്പോ നീലക്കരിമ്പിന്‍റെ
തുണ്ടാണ് കണ്ടതയ്യാ
ചക്കരത്തുണ്ടാണ് കണ്ടതയ്യാ

ഞാനൊന്നു തൊട്ടപ്പോ നീലക്കരിമ്പിന്‍റെ
തുണ്ടാണ് കണ്ടതയ്യാ
ചക്കരത്തുണ്ടാണ് കണ്ടതയ്യാ

എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണീ നെഞ്ചിലെന്ന്
കരിങ്കല്ലാണ്

No comments