Recent

Sooryane Kai Thodaan - My Boss [2012]

Thiranaa thiranaa thiranaa thiranaa thiranaa
Thiranaa thiranaa thiranaa thiranaa thiranaa..
Thira theeraa......thira theeraa......(2)

Sooryane kaithodaan gopuram thediyum
Paathiraa thinkalin thoomukham nokkiyum
Koottilirunnu mohicha cheru kili
Koodu thurannu paarunna neram
Nooru karangal neettunnu parimala maasam
Oh...arikathaayi mohaaraamam athirillaathe aakaasham
Uyirin chirakil nirayunnallo alavillaathe aavesham
Ohoho oh o ho oh.....

Minnaarangal minnum pole
Ethetho ponnum naanam kanninnullil minni
Minnaarathin kaanaakkompil
Ven megha penninnoppam oonjaalaadi thangi
Paadiyethum neram kaathil etho veenaa naadam pole
Aaro aaro melle othi nintethaanee maayaalokam..

Muthu chiraku muthum mazha muthin chodikalo...
Ee nagarakkadalilaadum thiramaala thennalo....
(Sooryane kaithodaan....)

Pulari pookkal pookkum munpe
Ullaasa kallolangal nenchinnullil chimmi
Sallaapathin sangeethathil
Sanchaari kaattinnoppam oorum chutti thenni
Oro neram kaanumpozhum chaayam maarum chithram pole
Ere chantham thonnum naalinnoro konum thantethaakki..

Swapnakkarayil nilkkum cheru pakshikkathishayam...
Rithu varnnappolimayode oru swarggam neythuvo...
(Sooryane kaithodaan....)

1 comment:

  1. തിരനാ തിരനാ തിരനാ തിരനാ തിരനാ

    തിരനാ തിരനാ തിരനാ തിരനാ തിരനാ..

    തിര തീരാ......തിര തീരാ......(2)


    സൂര്യനെ കൈതൊടാന്‍ ഗോപുരം തേടിയും

    പാതിരാ തിങ്കളിന്‍ തൂമുഖം നോക്കിയും

    കൂട്ടിലിരുന്നു മോഹിച്ച ചെറുകിളി

    കൂടുതുറന്നു പാറുന്ന നേരം

    നൂറുകരങ്ങള്‍ നീട്ടുന്നു പരിമള മാസം

    ഓ...അരികത്തായി മോഹാരാമം

    അതിരില്ലാതെ ആകാശം.....

    ഉയിരിന്‍ ചിറകില്‍ നിറയുന്നല്ലോ

    അളവില്ലാതെ ആവേശം.....

    ഒ‌ഒ‌ഓ....ഹോ ഒ ഹോ....


    മിന്നാരങ്ങള്‍ മിന്നും പോലെ

    ഏതേതോ പൊന്നും നാണം കണ്ണിന്നുള്ളില്‍ മിന്നി

    മിന്നാരത്തിൻ കാണാക്കൊമ്പില്‍

    വെൺ‌മേഘപ്പെണ്ണിന്നൊപ്പം ഊഞ്ഞാലാടിത്തങ്ങീ.....

    പാടിയെത്തും നേരം കാതില്‍ ഏതോ വീണാനാദം പോലെ

    ആരോ ആരോ മെല്ലെ ഓതി നിന്റേതാണീ മായാലോകം..


    മുത്തുച്ചിറകുമുത്തും മഴമുത്തിന്‍ ചൊടികളോ...

    ഈ നഗരക്കടലിലാടും തിരമാലത്തെന്നലോ...

    (സൂര്യനെ കൈതൊടാന്‍....)


    പുലരിപ്പൂക്കള്‍ പൂക്കും മുമ്പേ

    ഉല്ലാസക്കല്ലോലങ്ങള്‍ നെഞ്ചിന്നുള്ളില്‍ ചിമ്മി

    സല്ലാപത്തിന്‍ സംഗീതത്തില്‍

    സഞ്ചാരിക്കാറ്റിന്നൊപ്പം ഊരും ചുറ്റി തെന്നി...

    ഓരോനേരം കാണുമ്പോഴും ചായംമാറും ചിത്രംപോലെ

    ഏറെച്ചന്തം തോന്നും നാളിന്നോരോ കോണും തന്റേതാക്കി..


    സ്വപ്നക്കരയില്‍ നില്‍ക്കും ചെറു പക്ഷിക്കതിശയം...

    ഋതുവർണ്ണപ്പൊലിമയോടെ ഒരു സ്വര്‍ഗ്ഗം നെയ്തുവോ...

    (സൂര്യനെ കൈതൊടാന്‍....)

    ReplyDelete