Recent

Putharipunchakal - Molly Aunty Rocks [2012]



Song: Putharipunchakal
Movie/Album: Molly Aunty Rocks
Year: 2012
Musician: Anand Madhusoodanan
Lyrics: Rafeeq Ahamed
Singer(s): Not Available


Puthari punchakal nattu nanachath vachu vilambaarayi
Ikkareyokke vithach vilanjath thottu thalodaarayi
Muttamerukkilorithiri vettam nattu madangarayi
Pattana raavukal puthanushasukal
Mutti vilikaarayi..
Innellam kallum mullum kaadum padarum vaari
Ee muttam chethi kori vanne
Thorelum haaram thalli orathum thooki
Akashatheril kerum

Enthu sundharam enthu mohanam
Ulliloorumee jeevithamrutham
Enthu saurabham enthu saanthwanam
Mannilaalumee aathma sauhrudam
Molly cool.. She is always cool
Paarake oru poonthttam
Molly cool.. She is freezy cool..
Aanantham ee kai neettam
Poonkattilethetho poonchilla polaadiyaadi
Thooval virichetho maaya mayoorangalaadi
Aalolamaayi...

Thovaanam mele pookkunnu..
Pathirake maayunnu..
Theerangal doore paadunnu
Chirakarnn paarunnu..
(Puthari..)

1 comment:

  1. പുത്തരിപുഞ്ചകള്‍ നട്ടുനനച്ചതു വച്ചു വിളമ്പാറായ്

    ഇക്കരയൊക്കെ വിതച്ചു വിളഞ്ഞത് തൊട്ടു തലോടാനായ്

    മുറ്റുമിരുട്ടിലൊരിത്തിരി വെട്ടം നട്ടു മടങ്ങാറായ്

    പട്ടണരാവുകള്‍ പുത്തനുഷസ്സുകള്‍ മുട്ടി വിളിക്കാറായ്

    ഇന്നെല്ലാ കല്ലും മുള്ളും കാടും പടലും വാരി

    ഈ മുറ്റം ചെത്തിക്കോരി വന്നേ

    തോളേറും ഭാരം തള്ളി ഓലത്തുമ്പില്‍ തൂങ്ങി

    ആകാശത്തേരില്‍ കേറും


    എന്തു സുന്ദരം എന്തു മോഹനം ഉള്ളിലൂറുമീ ജീവിതാമൃതം

    എന്തു സൗരഭം എന്തു സാന്ത്വനം മണ്ണിലാളുമീ ആത്മസൗഹൃദം

    മോളി കൂള്‍ ഷീയിസ്സോള്‍വേസ് കൂള്‍

    പാരാകെ ഒരു പൂന്തോട്ടം

    മോളി കൂള്‍ ഷീയിസ് ഫ്രീസി കൂള്‍

    ആനന്ദം ഈ കൈനീട്ടം

    പൂങ്കാറ്റിലേതേതോ പൂഞ്ചില്ല പോലാടിയാടി

    തൂവല്‍ വിരിച്ചേതോ മായാമയൂരങ്ങളാടി

    ആലോലമായ് (2)


    തൂവാനം മേലേ പൂക്കുന്നു പാതിരാവില്‍ മായുന്നു

    തീരങ്ങള്‍ ദൂരെ മാടുന്നു ചിറകാര്‍ന്നു പാറുന്നു

    (പുത്തരി )

    ReplyDelete