Recent

Nilavaay Pookkum - Friday 11.11.11 Alappuzha [2012]



Song: Nilavaay Pookkum
Movie/Album: Friday 11.11.11 Alappuzha
Year: 2012
Musician: Roby Abraham
Lyrics: BR Prasad
Singer(s): Anoop Shanker


Nilaavaay pookkum, kinaavaay veezhum
Mohangal....maampookkal....
Poovaay thonnum, theeyaay pollum
Swapnangal...janmangal.....
(Nilaavaay pookkum....)

Oro pon chimizhukalil
Alinjazhinjidu morunmayaay...
Chiraathinneriyukayaay
Niram kedum mezhukin thirikal naam....

Nilaavaay pookkum, kinaavaay veezhum
Mohangal....maampookkal....
Poovaay thonnum, theeyaay pollum
Swapnangal...janmangal.....

1 comment:

  1. നിലാവായ് പൂക്കും, കിനാവായ് വീഴും

    മോഹങ്ങള്‍....മാമ്പൂക്കള്‍....

    പൂവായ് തോന്നും, തീയായ് പൊള്ളും

    സ്വപ്നങ്ങള്‍...ജന്മങ്ങള്‍.....

    (നിലാവായ് പൂക്കും....)


    ഓരോ പൊന്‍ചിമിഴുകളില്‍

    അലിഞ്ഞഴിഞ്ഞിടുമൊരുണ്മയായ്...

    ചിരാതിന്നെരിയുകയായ്

    നിറം കെടും മെഴുകിന്‍ തിരികള്‍ നാം....


    നിലാവായ് പൂക്കും, കിനാവായ് വീഴും

    മോഹങ്ങള്‍....മാമ്പൂക്കള്‍....

    പൂവായ് തോന്നും, തീയായ് പൊള്ളും

    സ്വപ്നങ്ങള്‍...ജന്മങ്ങള്‍.....

    ReplyDelete