Recent

Kanninullil Nee Kanmani - Trivandrum Lodge [2012]




Song: Kanninullil Nee Kanmani
Movie/Album: Trivandrum Lodge
Year: 2012
Musician: M Jayachandran
Lyrics: Rajeev Nair
Singer(s): Najeem Arshad


Dhikuthaanaa dheem thana
Dhikuthaanaa dheem thana
Dhikuthaanaa dheem thana
Naananaa....(2)

Kanninnullil nee kanmani
Kaathinnullil nee thenmozhi
Kinnaarappoonkuzhal paattu nee...
Ennaalum en kalithozhi nee...
Muthe ninne muthi nilkkum
Kaattinum anuraagamo....
(kanninnullil....)

Ila venalkoottil thalirunnum maine
Ninnodalle ishtam...
Kani veezhum thoppil meyum nilaave
Ninnodalle ishtam...
Hey...mandaarapoonizhal oli veeshum
Maampazha pon kavil pennazhake....
Maanathu kaarmukil mazha mettil
Maarivil urukiya neer mani nee...
Orthirikkaan...omanikkaan
Koottukaaree nee porumo....

Kanninnullil nee kanmani
Kaathinnullil nee thenmozhi
Kinnaarappoonkuzhal paattu nee...
Ennaalum en kalithozhi nee...
Muthe ninne muthi nilkkum
Kaattinum anuraagamo....

Dhikuthaanaa dheem thana
Dhikuthaanaa dheem thana
Dhikuthaanaa dheem thana
Naananaa....

3 comments:

  1. ധികുതാനാ ധീം തന

    ധികുതാനാ ധീം തന

    ധികുതാനാ ധീം തന...നാനനാ....(2)


    കണ്ണിന്നുള്ളില്‍ നീ കണ്മണി

    കാതിന്നുള്ളില്‍ നീ തേന്മൊഴി

    കിന്നാരപ്പൂങ്കുഴല്‍ പാട്ടു നീ...

    എന്നാളും എന്‍ കളിത്തോഴി നീ...

    മുത്തേ നിന്നെ മുത്തി നില്‍ക്കും

    കാറ്റിനും അനുരാഗമോ....

    (കണ്ണിന്നുള്ളില്‍....)


    ഇളവേനല്‍ക്കൂട്ടില്‍ തളിരുണ്ണും മൈനേ

    നിന്നോടല്ലേ ഇഷ്ടം...

    കനി വീഴും തോപ്പില്‍ മേയും നിലാവേ

    നിന്നോടല്ലേ ഇഷ്ടം...

    ഹേയ്...മന്ദാരപ്പൂനിഴലൊളി വീശും

    മാമ്പഴപ്പൊന്‍കവിള്‍ പെണ്ണഴകേ....

    മാനത്തു് കാര്‍മുകില്‍ മഴമേട്ടില്‍

    മാരിവില്‍ ഉരുകിയ നീര്‍മണി നീ...

    ഓര്‍ത്തിരിക്കാന്‍...ഓമനിക്കാന്‍

    കൂട്ടുകാരീ പോരുമോ....


    കണ്ണിന്നുള്ളില്‍ നീ കണ്മണി

    കാതിന്നുള്ളില്‍ നീ തേന്മൊഴി

    കിന്നാരപ്പൂങ്കുഴല്‍ പാട്ടു നീ...

    എന്നാളും എന്‍ കളിത്തോഴി നീ...

    മുത്തേ നിന്നെ മുത്തി നില്‍ക്കും

    കാറ്റിനും അനുരാഗമോ.....

    ധികുതാനാ ധീം തന

    ധികുതാനാ ധീം തന

    ധികുതാനാ ധീം തന...നാനനാ....

    ReplyDelete
  2. ധിഗുതാനാ നാ നാ (6)

    ധിഗുതാനാ ധീം താന (3)
    നാന്നാ ….||
    കന്നിന്നുള്ളില്‍ നീ കണ്മണി
    കാതിന്നുള്ളില്‍ നീ തേന്മൊഴി
    കിന്നാരപ്പൂന്കുഴല്‍ പാട്ട് നീ …
    എന്നാലും എന്‍ കളിത്തോഴി നീ …
    മുത്തെ നിന്നെ മുതി നില്‍ക്കും
    കാറ്റിനും അനുരാഗമോ …
    ധിഗുതാനാ ധീം താന
    ധിഗുതാനാ ധീം താന
    ധിഗുതാനാ ധീം താന
    നാന്നാ
    കന്നിന്നുള്ളില്‍ നീ കണ്മണി
    കാതിന്നുള്ളില്‍ നീ തേന്മൊഴി
    കിന്നാരപ്പൂന്കുഴല്‍ പാട്ട് നീ …
    എന്നാലും എന്‍ കളിത്തോഴി നീ …
    മുത്തെ നിന്നെ മുതി നില്‍ക്കും
    കാറ്റിനും അനുരാഗമോ …
    ധിഗുതാനാ നാ നാ
    ധിഗുതാനാ നാ നാ
    ല്ലേ ഹി ലേഹി ലേഹി ലേഹി ലെ
    ധിഗുതാനാ നാ നാ
    ഇല വേനല്കൂട്ടില്‍ തളിരുന്നും മെയിനെ
    നിന്നോടല്ലേ ഇഷ്ടം
    കണി വീഴും തോപ്പില്‍ മേയും നിലാവേ
    നിന്നോടല്ലേ ഇഷ്ടം
    ഹേ …മണ്ടാരപൂനിഴ l ഒളി വീശും
    മാമ്പഴ പൊന്‍ കാവില്‍ പെന്നഴാകെ
    മാനത് കാര്‍മുകില്‍ മഴ മേട്ടില്‍
    മാരിവില്‍ ഉരുകിയ നീര്‍ മണി നീ
    ഓര്‍ത്തിരിക്കാന്‍ ഓമനിക്കാന്‍
    കൂട്ടുകാരീ നീ പോരുമോ

    കന്നിന്നുള്ളില്‍ നീ കണ്മണി
    കാതിന്നുള്ളില്‍ നീ തേന്മൊഴി
    കിന്നാരപ്പൂന്കുഴല്‍ പാട്ട് നീ
    എന്നാലും എന്‍ കളിത്തോഴി നീ
    മുത്തെ നിന്നെ മുതി നില്‍ക്കും
    കാറ്റിനും അനുരാഗമോ
    ധികുതാനാ ധീം താന
    ധികുതാനാ ധീം താന
    ധികുതാനാ ധീം താന
    നാന്നാ ….

    ReplyDelete